Surprise Me!

കേരളത്തിന് സഹായവുമായി ബഹ്റൈനും | OneIndia Malayalam

2018-08-19 279 Dailymotion


പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് അടിയന്തിര സഹായമെത്തിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിട്ടു.ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുമായും ഇന്ത്യന്‍ സമൂഹവുമായും ബന്ധപ്പെട്ട് ആവശ്യമായ വസ്തുക്കളെ കുറിച്ച്‌ അന്വേഷിക്കാനും രാജ്യത്ത് നിന്ന് അടിയന്തിര സഹായങ്ങള്‍ എത്തിക്കാനുമാണ് രാജാവിന്റെ നിര്‍ദേശം.Bahrain relief pours to flood-hit Kerala